റിയോ ഒളിമ്പിക്സില്‍ നിന്ന് 12 റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്
അന്താരാഷ്ട്ര നീന്തല്‍ അസോസിയേഷനായ ഫിനയാണ് റഷ്യന്‍ ടീമിനെ ഭാഗികമായി വിലക്കിയത്. ലണ്ടന്‍ ഒളിംപിക്സിലെ മൂന്ന് മെഡല്‍ ജേതാക്കളും വിലക്കിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.റിയോ ഒളിമ്പിക്സില്‍ നിന്ന് 12 റഷ്യന്‍...