- Home
- SwimRun

Sports
29 April 2018 4:11 AM IST
കയറുകൊണ്ട് ബന്ധിച്ച് 39 കിമീ ഓട്ടം അഞ്ച് കിലോമീറ്റര്‍ നീന്തല്‍: കായികതാരങ്ങള്‍ക്ക് വെല്ലുവിളിയായ സ്വിം റണ്ണിന് തുടക്കം
നീന്തലും ഓട്ടവും ഒരുമിച്ചുള്ള സ്വിം റണ്‍ സീസണിന് സ്വീഡനില്‍ തുടക്കമായി. ആദ്യ യോഗ്യതാ മത്സരത്തില്‍ 240 ജോഡി മത്സരാര്‍ഥികളാണ് പങ്കെടുത്തത്.നീന്തലും ഓട്ടവും ഒരുമിച്ചുള്ള സ്വിം റണ്‍ സീസണിന് സ്വീഡനില്‍...

