Light mode
Dark mode
കേരളത്തിനായി വിഘ്നേഷ് പുത്തൂർ അരങ്ങേറ്റം കുറിച്ചു
45 പന്തിൽ 84 റൺസ് നേടിയ രഹാനെയുടെ ബാറ്റിങ് കരുത്തിൽ മുംബൈ സെമിയിൽ പ്രവേശിച്ചു
37 പന്തിൽ ഏഴ് സിക്സറും രണ്ട് ഫോറുമടക്കം 71 റൺസുമായി ദുബൈ പുറത്താകാതെ നിന്നു
സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്സറും നാല് ഫോറും സഹിതം 31 റൺസെടുത്തു.
ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്
സഞ്ജു സാംസൺ 19 റൺസെടുത്ത് പുറത്തായി
ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 45 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം 75 റൺസാണ് അടിച്ചെടുത്തത്.
14 ഫോറും പത്തു സിക്സറും സഹിതം 67 പന്തിൽ 151 റൺസാണ് തിലക് അടിച്ചെടുത്തത്
അച്ചടക്ക ലംഘനത്തെ തുടർന്ന് രഞ്ജിട്രോഫി ടീമിൽ നിന്ന് പുറത്താക്കിയ പൃഥ്വിഷായേയും മുംബൈ ടീമിലേക്ക് തിരിച്ചുവിളിച്ചു