'ഷുഹൈബ് കുടുംബ സഹായ നിധി' പിരിച്ചവര്‍ക്ക് നേരെ സിപിഎം അതിക്രമം
ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി ധനസഹായം സമാഹരിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലാണ്കണ്ണൂരില് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബ സഹായ...