- Home
- T S Syam Kumar

Kerala
19 Jan 2026 7:38 AM IST
ആദിവാസികളും ദലിതരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നാൽ പുരോഗമനക്കാർക്ക് ഹിന്ദുത്വവാദികളോടില്ലാത്ത ശത്രുത: ടി.എസ് ശ്യാം കുമാർ
ദലിതരുടെയും ആദിവാസികളുടെയും പ്രാതിനിധ്യ അവകാശ സമരങ്ങളെ സ്വത്വവാദമായി മുദ്ര കുത്തുന്ന പുരോഗമനക്കാരുടെ ഇരട്ടത്താപ്പ് അടിത്തട്ട് ജനത തിരിച്ചറിയുന്നുണ്ടെന്നും ടി.എസ് ശ്യാം കുമാർ പറഞ്ഞു

Kerala
17 Oct 2025 1:26 PM IST
ശിരോവസ്ത്രം ധരിച്ച് മതവേഷത്തിൽ സ്കൂളിൽ ജോലി ചെയ്യുന്നവർ മുസ്ലിം വിദ്യാർഥിനിയുടെ തട്ടമഴിക്കാൻ കാണിക്കുന്നതിന്റെ പേര് മതേതര വിദ്യാഭ്യാസമല്ല, ശുദ്ധ ഏകാധിപത്യം': ടി.എസ് ശ്യാംകുമാർ
''കർണാടകയിൽ പുരോഹിത വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞത് ഒരു ക്രിസ്ത്യൻ പുരോഹിതനാണ്. ഛത്തിസ്ഘട്ടിലും മറ്റും ക്രൂര ഹിംസകളാണ് കന്യാസ്ത്രീകൾക്ക് നേരിടേണ്ടി വന്നത്''

Kerala
26 Aug 2025 4:36 PM IST
'ഇവരൊക്കെ പണിയുന്ന പാലവും കെട്ടിടവും ഉലഞ്ഞു പോകുമോ എന്ന ആകുലത ആരും പങ്കുവെക്കുന്നില്ല': ഇഡബ്ല്യുഎസിൽ 66078-ാം റാങ്കുകാരനും അലോട്ട്മെന്റ് ലഭിച്ചതില്‍ ടി.എസ് ശ്യാംകുമാര്‍
''സംവരണം മെറിറ്റ് തകർക്കുമെന്നായിരുന്നു സ്ഥിരം വാദം. എന്നാലിന്ന് 66078-ാം റാങ്കുകാരന് EWS വിഭാഗത്തിൽ എൻജിനിയറിങ് കോളേജിൽ അലോട്ട്മെന്റ് ലഭിക്കുമ്പോൾ 'മെറിറ്റ്' നഷ്ടപ്പെടുമെന്ന നിലവിളി ആർക്കുമില്ല''







