ഇന്ത്യ റീലോഡഡ്; എല്ലാം ശരിയായ ദിവസം, അടുത്ത കടമ്പ വിൻഡീസ്
ചെന്നൈ: സിംബാബ്വെക്കെതിരെ നേടിയ 72 റൺസിന്റെ പടുകൂറ്റൻ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന സിംബാബ്വെയുടെ ചെറുത്തുനിൽപ്പ് 184 റൺസിൽ...