Light mode
Dark mode
ഗ്രീൻ ടാക്സി, ഊബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്സി ആപ്പുകളും മെട്രോയുടെ വരവോടെ കടുത്ത മത്സരം നേരിടുകയാണ്
അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.