വാരിസും തുനിവും തിയേറ്ററിൽ; അജിത്തിന്റെ കട്ട്ഔട്ടുകൾ വലിച്ചു കീറി വിജയ് ആരാധകർ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരു ചിത്രങ്ങളും തിയേറ്ററിലെത്തുന്നത് എന്നതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ ഒരുക്കിയിരിക്കുന്നത്