- Home
- Telephone bill arrears

Kuwait
7 Sept 2023 1:14 AM IST
പ്രവാസികൾക്ക് രാജ്യം വിടണമെങ്കിൽ ടെലിഫോൺ ബില്ലുകളുടെ കുടിശ്ശിക അടക്കണമെന്ന് മുന്നറിയിപ്പ്
ടെലിഫോൺ ബില്ലുകളുടെ കുടിശ്ശിക അടച്ചതിന് ശേഷം മാത്രമേ പ്രവാസികൾ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇന്നലെ മുതലാണ് നിയമം നടപ്പിലാക്കി തുടങ്ങിയത്. കമ്മ്യൂണിക്കേഷൻ...


