യുഎഇയിൽ തണുപ്പ് കടുക്കുന്നു; അൽ ഐനിൽ താപനില ഇന്ന് 10°C ലേക്ക് താഴ്ന്നു
ദുബൈ: യുഎഇയിലെ താമസക്കാർക്ക് ഇനി തണുപ്പേറിയ രാത്രികളും, കുളിരുള്ള പ്രഭാതങ്ങളും പ്രതീക്ഷിക്കാം. രാജ്യം ശൈത്യത്തിന്റെ പിടിയിലമരുന്നതിന്റെ സൂചന നൽകിക്കൊണ്ട് താപനില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്ന്...