Light mode
Dark mode
പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
കേരളത്തിന്റെ സാമുദായിക സൗഹാർദം നിലനിർത്താനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
തീവ്രനിലപാട് ഉള്ളവരുടെ ഭാഗത്തുനിന്നേ ഇത്തരം പ്രതികരണമുണ്ടാകൂ എന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.
കഴിവൊത്ത യുവനിര, പക്ഷെ, അത്ര തന്ത്രജ്ഞനല്ലാത്ത കോച്ച് മൂലം ഫ്രാന്‍സ് അവസരം തുലക്കുമോ എന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവരുടെ കളി കണ്ടവരുടെ സംശയം