- Home
- Thamarassery Taluk Hospital

Kerala
16 Aug 2025 12:04 PM IST
'നടന്നുപോയ എന്റെ കുട്ടിയെ വെള്ളത്തുണിയിൽ പൊതിഞ്ഞല്ലേ തിരിച്ചുതന്നത്'; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബം
മോളുടെ ബിപി നോക്കണമെന്ന് നഴ്സിനോട് പറഞ്ഞപ്പോൾ ചൂടായെന്നും വഴക്ക് കൂടിയതിന് ശേഷമാണ് ഗ്ലൂക്കോസിടാൻ പോലും സമ്മതിച്ചതെന്നും മാതാവ് മീഡിയവണിനോട് പറഞ്ഞു


