- Home
- Thennal Nilavinte

Entertainment
2 Jun 2018 5:00 AM IST
ഒരു നാടന്‍പ്രേമം പോലെ സുന്ദരമാണീ പാട്ട്, ഒരു മുത്തശ്ശി ഗദയിലെ ആദ്യഗാനം കാണാം
ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നുഎണ്പതുകളിലെ വെള്ളിത്തിരയില്‍ കണ്ട നാടന്‍ പ്രണയം, പാവാട ചേലില് നായിക, നാട്ടിന്‍പുറവും തൊടികളും ...മണ്ണില്‍ തൊടുന്ന ആ കാഴ്ചകള്‍...

