തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്താൽ മാത്രം വാഹന ഉടമയ്ക്കോ കുടുംബാംഗങ്ങൾക്കോ നഷ്ടപരിഹാരം കിട്ടുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...?
ഇനി വാഹനം അപകടത്തിൽപ്പെടുമ്പോൾ അതിൽ സഞ്ചരിക്കുന്ന മറ്റുള്ളവർക്ക് എന്തെങ്കിലും ഇൻഷുറൻസ് തുക കിട്ടാൻ മാർഗമുണ്ടോ? അതിനും വഴിയുണ്ട്...