തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റേത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
തിരുവനന്തപുരത്ത് മോദിയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയിട്ടും ഉദ്യോഗസ്ഥന് തോക്ക് തിരിച്ചുനൽകിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്