- Home
- Thrippunithura Constiteuncy

Kerala
2 Sept 2021 9:37 PM IST
'സ്വരാജിന്റെ തോല്‍വി അപ്രതീക്ഷിതം'; എറണാകുളം ജില്ലയിലെ തോല്‍വിയെ വിമര്‍ശിച്ച് സി.പി.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്
സംസ്ഥാനത്താകെയുള്ള ഇടതുമുന്നേറ്റത്തില്‍ എറണാകുളം ജില്ലക്ക് മുന്നേറാന്‍ സാധിച്ചില്ലെന്നും ആകെയുള്ള 14 മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന് വിജയിക്കാനായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി

Kerala
28 July 2021 12:49 PM IST
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടുനേടിയെന്ന സ്വരാജിന്റെ ഹരജിയില്‍ ബാബുവിന് നോട്ടീസ്
തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ എം.എൽ.എയും അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്നു കെ.ബാബു ശബരിമല വിഷയം ഉന്നയിച്ചാണ് വോട്ട് അഭ്യർത്ഥിച്ചെന്നാണ് സ്വരാജിന്റെ...

Kerala
27 May 2018 6:33 AM IST
കോണ്‍ഗ്രസ് ചിഹ്നം കൈപ്പത്തി മാറ്റി കൈപ്പറ്റി എന്നാക്കണം; എം സ്വരാജിനായി വോട്ട് തേടി വിഎസ്
എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ച് വിഎസ് അച്യുതാനന്ദന് തൃപ്പൂണിത്തുറയില്‍. എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ച് വിഎസ് അച്യുതാനന്ദന് തൃപ്പൂണിത്തുറയില്‍. കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തി മാറ്റി കൈപ്പറ്റി...

Kerala
30 April 2018 8:52 AM IST
ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുമെന്ന് ഉദയംപേരൂരിലെ വിമതര്‍
ഉദയംപേരൂരിലെ വിമതരെ അനുനയിപ്പിക്കാനുള്ള ജില്ലാനേതൃത്വത്തിന്റെ നീക്കങ്ങള്‍ തുടരുമ്പോഴും പ്രദേശികതലത്തിലെ പാര്‍ട്ടി നേതൃത്വം സഹകരിപ്പിക്കുന്നില്ലെന്ന് വിമതപക്ഷം ആരോപിക്കുന്നുഉദയംപേരൂരിലെ വിമതരെ...











