Light mode
Dark mode
പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു
ഒന്നര പവന്‍റെ മാലയാണ് മോഷ്ടിച്ചത്
സംഭവത്തിൽ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു
വാഗമണ്ണിൽ കുടുംബസമേതം യാത്ര പോയിരുന്നു
നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിയുകയായിരുന്നു
2019 നവംബർ 18 ന് ആണ് കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയിൽ മുങ്ങി മരിച്ചത്
ഭാര്യക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്.
അടയ്ക്കാ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
കോടന്നൂർ സ്വദേശി ജോയ് (60) ആണ് മരിച്ചത്
കുന്നത്തങ്ങാടിയിലെ പ്രഭ എന്ന തുണിക്കടയയിൽ കയറിയാണ് ഉടമയായ രമയെ തലക്കടിച്ചത്
കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റികക്കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു
രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്
കുട്ടിയുടെ അമ്മ ജസ്‍ലക്കും വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്
ഒഴിഞ്ഞ ചതുപ്പ് നിലത്താണ് തീ പിടിത്തമുണ്ടായത്. പ്രദേശത്ത് ശക്തമായ പുക ഉയരുകയാണ്
എൻ.ഐ.സി.യുവിൽ ഉണ്ടായിരുന്ന 7 കുട്ടികളെയും ലേബർ റൂമിലെ 2 ഗർഭിണികളെയും പുറത്തേക്ക് മാറ്റി
കഴിഞ്ഞ വർഷം നവംബർ 9 നാണു കൊടൈക്കനാലിലേക്ക് അനന്തു ഉൾപ്പടെ 5 പേർ വിനോദയാത്ര പോയത്
താലൂക്ക് ആശുപത്രിയിൽ നിന്ന് ഒരു കിലോ മീറ്റർ മാത്രം അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തും മുൻപ് മലങ്കര സ്വദേശിയായ സുധീഷ് ഓക്സിജൻ കിട്ടാതെ മരിച്ചു
പുലിയെ കണ്ട പ്രദേശത്ത് നാളെ ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
തുക കിട്ടിയാലേ അടുത്ത കൃഷിക്ക് തയ്യാറെടുക്കാൻ കഴിയുവെന്നും കർഷകർ പറയുന്നു