'കാപ്പിയും നിലക്കടലയും വേണ്ട'; തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ..
കഴുത്തിനു മുൻഭാഗത്തായി പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോൺ സംബന്ധമായി ഉണ്ടാകുന്ന തകരാറുകൾ ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ ബാധിക്കും