Light mode
Dark mode
സർജൻ ഉൾപ്പെടെ സീനിയർ ഡോക്ടർമാർ പരിക്കേറ്റ തോമസിനെ പരിശോധിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് മരിച്ച കർഷകന്റെ കുടുംബം
വനംവകുപ്പിൽ പ്രത്യേകം സംഘങ്ങളെ നിയമിക്കുക,കിടങ്ങ് കുഴിക്കൽ,ഫെൻസിങ് നിർമാണം തുടങ്ങിയവയ്ക്കായാണ് കേന്ദ്രം പണമനുവദിക്കുന്നത്
പിലാക്കാവ് മേഖലയിൽ 2 മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണം മൂന്നായി
വനംവവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി
വാകേരി ഗാന്ധി നഗറിൽ വനത്തോടു ചേർന്ന റോഡിൽ രാവിലെ ആറുമണിക്കാണ് കടുവയെ അവശ നിലയിൽ കണ്ടത്
വഴിയോരത്തെ മതില് ചാടിക്കടക്കാന്‍ ശ്രമിച്ച കടുവ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ഉണ്ടെന്നാണ് സംശയം.
കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്സിയുടെ 4 ആടുകളെയും,ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ 3 ആടുകളെയുമാണ് കടുവ കൊന്നത്
കാടുകളിലും ചുറ്റുപാടും വന്‍തോതിലാണ് കാട്ടുതീ വര്‍ധിച്ചത്. കാട്ടുതീയില്‍ വന്‍തോതില്‍ പുല്‍മേടുകള്‍ നശിച്ചു. വേനല്‍ക്കാലത്ത് വരള്‍ച്ചയും കാടുകളില്‍ കൂടി വരികയാണ്. കാട്ടിനുള്ളിലേക്ക് കടന്നുള്ള...
ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒരു മാസമായിട്ടും പിടികൂടാനായിട്ടില്ല
ചീരാൽ പഴൂരിൽ ഇന്നലെ രാത്രി പ്രദേശവാസികൾ റോഡ് ഉപരോധിച്ചിരുന്നു
ജനവാസ പ്രദേശത്തെത്തിയ കടുവ ആടിനെ കടിച്ചു
ഇന്നലെ വൈകിട്ടും നാട്ടകാർ പ്രദേശത്ത് കടുവയെ കണ്ടിരുന്നു
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്
മൂന്നാർ നൈമക്കാടാണ് സംഭവം