Light mode
Dark mode
2017 നവംബർ 23-ന് ബ്രിസ്ബെയ്നിലെ ആദ്യ ആഷസ് ടെസ്റ്റിന്റെ രാവിലെയും തലേന്നു വൈകുന്നേരവുമാണ് പെയ്നെ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചത്.
പന്ത് പെയ്നിന്റെ കുട്ടിയേയും എടുത്തുകൊണ്ട് നില്ക്കുന്ന ചിത്രം പെയിനിന്റെ ഭാര്യ ബോണി പെയ്നാണ് പുറത്തുവിട്ടത്.