Light mode
Dark mode
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളുടെ നിരതന്നെ അണിനിരക്കുന്നുണ്ട്
മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്
ഒരു ജാതി മനുഷ്യൻ എന്ന ചിത്രത്തിന് ശേഷം കെ.ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുറിവ്'
ആദ്യ ഷെഡ്യൂൾ ഷൂട്ട് പൂർത്തിയാക്കിയ ചിത്രം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്
ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
കോമഡി എൻറർടെയ്നറായെത്തുന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിജോയ് ജോസഫാണ്