ഗീതാ ഗോപിനാഥിനെതിരായ വി എസിന്റെ കത്ത് നേതൃത്വത്തിന് തലവേദന
പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പദവി വേണമെന്ന വി എസിന്റെ ആവശ്യവും തുലാസിലാവും.ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കേന്ദ്ര കമ്മിറ്റിക്ക്...