- Home
- Toyota

Auto
31 May 2018 11:59 PM IST
എയര്‍ ബാഗുകളുടെ നിര്‍മാണ പിഴവുകള്‍; 29 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു
ജന്മാനാടായ ജപ്പാനു പുറമെ ചൈന, ഓഷ്യാനിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമാണ് വാഹനങ്ങള്‍ പരിശോധനക്കായ് തിരിച്ചുവിളിക്കുന്നത്എയര് ബാഗുകളുടെ നിര്‍മാണ പിഴവുകളുടെ പേരില്‍ ലോക വ്യാപക മായി 29 ലക്ഷം...




