'ടി.പി - 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈട'; മുഖ്യമന്ത്രി കണ്ണാടി നോക്കട്ടെയെന്ന് ഷാഫി പറമ്പില്‍
എഴുത്തുകാരൻ പോൾ സക്കറിയയെ ഡി.വൈ.എഫ്.ഐക്കാർ തല്ലിയത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു