Light mode
Dark mode
ടി.പി വധക്കേസിലെ പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി മുൻ അംഗവുമാണ് മരിച്ച കെ.കെ കൃഷ്ണൻ.
മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും അറിവോടു കൂടിയാണ് പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാനുള്ള നീക്കം നടക്കുന്നത്
കൊടി സുനി ഒഴികെയുള്ള 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും
സിപിഎം നേതാക്കളായ കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവരാണ് കോഴിക്കോട്ടെ വിചാരണ കോടതിയിൽ കീഴടങ്ങിയത്
അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലെ ജൂതപ്പള്ളിയിലാണ് വെടിവെപ്പുണ്ടായത്. അക്രമി ജൂതരെല്ലാം മരിക്കട്ടെയെന്ന് ആക്രോശിച്ചുകൊണ്ട് പള്ളിയില്‍ എത്തിയവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു