വിവാദങ്ങള്‍ക്കവസാനം മണികര്‍ണിക ട്രെയിലര്‍ പുറത്തിറങ്ങി
വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനം മണികര്‍ണിക സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മണികര്‍ണിക: ദി ക്വീന്‍ ഒാഫ് ഝാന്‍സി എന്ന് പേരിട്ട സിനിമ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മറക്കാനാവാത്ത...