Light mode
Dark mode
52 ദിവസമാണ് ട്രോളിംഗ് നിരോധനം
52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും
ജൂലൈ 31 അർദ്ധരാത്രി വരെയാണ് നിരോധനം
കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചു
പരമ്പരാഗത മത്സ്യബന്ധന ഹാര്‍ബറുകളില്‍ കച്ചവടം പൊടിപൊടിക്കുന്നുട്രോളിങ്ങ് നിരോധന കാലയളവ് യന്ത്രവൽകൃത ബോട്ടിലെ തൊഴിലാളികൾക്ക് തിരിച്ചടിയാകുമ്പോൾ പരമ്പരാഗത മത്സ്യബന്ധനത്തിന് ഇത് ഉത്സവകാലമാണ്. വള്ളത്തിൽ...
ട്രോളിങ് നിരോധ കാലയളവ് 45 ദിവസത്തില്‍ നിന്ന് 90 ദിവസം ആയി ഉയര്‍ത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ട്രോളിങ് നിരോധ കാലയളവ് 45 ദിവസത്തില്‍ നിന്ന് 90 ദിവസം ആയി ഉയര്‍ത്തുമെന്ന് ഫിഷറീസ്...