ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ സ്പ്രേ പെയിന്റ് പ്രയോഗം
വാഷിങ്ടണ്‍ ഡൗണ്ടൗണിലെ പുതിയ ഹോട്ടലിന് നേരെയാണ് സ്പ്രേ പെയിന്റ് ആക്രമണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ്...