ബൈഡൻ നിരോധിച്ച ബോംബുകൾ ഇസ്രായേലിലേക്ക് അയച്ച് ട്രംപ്; നെതന്യാഹുവിനെ കണ്ട് മാർക്കോ റൂബിയോ
അമേരിക്കയിൽ നിന്ന് ഇസ്രായേലിന് എത്തിച്ചുകൊടുത്തത് ഭാരമേറിയ MK-84 ബോംബുകളാണ്. 900 കിലോഗ്രാം ഭാരമുള്ള ഈ ബോംബുകൾക്ക് എത്ര ഉറച്ച കോൺക്രീറ്റിലും ലോഹങ്ങളിലും വരെ തുളച്ചുകയറി തകർക്കാൻ കഴിയും