'ഞാൻ ചോക്കളേറ്റ് വാങ്ങാതിരുന്നാലും കുഴപ്പമില്ല, അവിടെയുള്ള കുട്ടികൾക്ക് വിശപ്പുണ്ടാകരുത്'; ഭൂകമ്പ ദുരിതബാധിതര്‍ക്ക് സമ്പാദ്യക്കുടുക്ക സംഭാവന ചെയ്ത് ഒമ്പതുവയസുകാരൻ
കഴിഞ്ഞ വർഷത്തെ ഭൂകമ്പത്തില്‍ നിന്ന് തലനാരിഴക്കായിരുന്നു ഈ ഒമ്പതുവയസുകാരനും കുടുംബവും രക്ഷപ്പെട്ടത്