പ്രവാസികളുടെ ജീവിതാനുഭവം പറഞ്ഞ് 'ടു മെൻ'; സിനിമയിൽ യു.എ.ഇ റേഡിയോ താരങ്ങളും
ഏതൊരു പ്രവാസിക്കും സ്വന്തം അനുഭവങ്ങളോട് ചേർത്തു നിർത്താവുന്ന സിനിമയാണ് കെ സതീഷ് സംവിധാനം ചെയ്ത ടൂ മെൻ എന്ന ചിത്രമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുക്കാൽ...