അനായാസം ഇന്ത്യൻ വനിതകൾ; അണ്ടർ 19 വനിത ക്രിക്കറ്റ് കീരീടം ഇന്ത്യക്ക്
ക്വാലാലമ്പൂർ: അണ്ടർ 19 വനിത ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ വനിതകൾ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത...