Light mode
Dark mode
Emirates and flydubai restored normal operations from Saturday
സെമിഫൈനലിൽ ഒമാൻ ഹോങ്കോംഗിനെയും യു.എ.ഇ നേപ്പാളിനെയും തോൽപ്പിച്ചു
ടെർമിനൽ ഒന്നിൽ വിമാനം ഇറങ്ങിത്തുടങ്ങി
പുലർച്ചെ മുതൽ ദുബൈയിലേക്ക് പോകാൻ എത്തിയവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്
വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായതിനാൽ ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനങ്ങൾ റദ്ദാക്കി
ദുബൈ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മെട്രോ സർവീസുകളും റദ്ദാക്കി.
മഴ ഇന്ന് രാത്രി കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്
ടീം നേടിയത് ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയം
യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ രാഷ്ട്ര നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ നടത്തി
ഇറാന് - ഇസ്രായേല്‍ വിഷയത്തില്‍ സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ വേണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു
മേഖലയുടെ ഭാവി മുൻനിർത്തി പ്രകോപന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളോട് യു.എ.ഇ നിർദേശിച്ചു
യു.എ.ഇ സാമ്പത്തിക മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് ഉൽപന്നങ്ങൾ പിൻവലിക്കാൻ അപേക്ഷിക്കുന്നതിന് ഉപഭോക്താവിന് അവസരം നൽകുന്നത്
വാരാന്ത്യഅവധിയിലാണ് വിഷു എത്തുന്നത്
യു.എ.ഇ നഗരങ്ങൾക്കിടയിലുള്ള ബസ് സർവീസുകളുടെ വിവരങ്ങൾ വായിക്കാം
ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിന് സൈപ്രസ് പ്രഖ്യാപിച്ച സമുദ്ര ഇടനാഴി പദ്ധതിക്കാണ് യു.എ.ഇ സഹായം പ്രഖ്യാപിച്ചത്
യു.എ.ഇയുടെ 17 ട്രക്കുകളാണ് വടക്കൻ ഗസ്സയിലേക്ക് എത്തിയത്
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് 'ഇമാം അൽ ഫരീജ്' എന്ന പദ്ധതി പ്രഖ്യാപിച്ചത്
ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ സൗജന്യ പാർക്കിംഗ്
ഈദിയ, ഈദി, ഈദിയ്യ എന്നൊക്കെയാണ് മിഡിൽ ഈസ്റ്റേൺ അറബ് പാരമ്പര്യത്തിന്റെ ഭാഗമായുള്ള പെരുന്നാൾ സമ്മാനം അറിയപ്പെടുന്നത്