Light mode
Dark mode
ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ചർച്ച നടക്കും
ഗ്രേറ്റർ, ലെസർ, അബൂ മൂസ എന്നീ മൂന്ന് ദ്വീപുകളാണ് ഇറാൻ കൈയടക്കിവച്ചിരിക്കുന്നത്
15,164 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി 260 വിമാനങ്ങളാണ് യു.എ.ഇയില്‍നിന്ന് തുര്‍ക്കിയിലേക്കും സിറിയയിലേക്കും പറന്നത്
വാരാന്ത്യഅവധിയടക്കം 3 ദിവസം അവധി കിട്ടും
27 സ്ഥാപനങ്ങൾ രണ്ടു കാറ്റഗറിയിലായി ചലഞ്ചിന് മുന്നോട്ടു വന്നിട്ടുള്ളതായി ആർ ടി എ അധികൃതർ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നത്.
നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം
20ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശി ഉണ്ടായിരിക്കണം എന്നാണ് പുതിയ നിബന്ധന.
ആറര ലക്ഷത്തോളം പേരുടെ യാത്ര സുഗമമാക്കാൻ ഈപദ്ധതിക്ക് കഴിയുമെന്നാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിലയിരുത്തൽ
വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ 79,000 സ്വദേശികളാണ് ജോലി ചെയ്യുന്നത്. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്കരണ തോതിൽ 57 ശതമാനം വർധനയുണ്ട്.
ഇമറാത്തി വേഷം ധരിച്ച് ആഡംബര കാർ ഷോറൂമിലെത്തി പണം എറിഞ്ഞ് ഏറ്റവും വില കൂടിയ കാർ ആവശ്യപ്പെടുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു.
ഫുജൈറക്ക് സമീപമുള്ള ദദ്ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
കുവൈത്തും യു.എ.ഇയും ട്രാഫിക് സുരക്ഷാ സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു..ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.പദ്ധതി...
സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യു. എ.ഇ തൊഴിൽമന്ത്രാലയത്തിന്റെ നിർദേശം.
ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം സ്വീകരിക്കുന്ന നാലാമത്തെ രാജ്യമാണ് യു.എ.ഇ
എണ്ണ, എണ്ണയിതര മേഖലകളിലെ മുന്നേറ്റമാണ് ഇരു രാജ്യങ്ങൾക്കും തുണയായത്
മുഹമ്മദ് ഹസൻ അൽ സുവൈദി ആയിരിക്കും നിക്ഷേപക മന്ത്രി
ലോകത്തെ വിവിധ രാജ്യങ്ങളിൽ വീറൈഡ് കമ്പനിക്ക് ശൃംഖലയുണ്ട്
സാങ്കേതിക തകരാറിനെ തുടർന്ന് ഈ മാസം യുഎഇയിൽ പ്രമുഖ കാർ കമ്പനികളുടെ 15,000 വാഹനങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ആഢംബര സ്പോർട്സ് കാറായ ഫെറാറിയും...
ശൈഖ് സായിദ് പദ്ധതിയുടെ ഭാഗമായാണ് നടപടി