Light mode
Dark mode
ഡിസംബർ 31 വരെ ആനുകൂല്യം തുടരും
യു.എ.ഇയിലും ഈജിപ്തിലും ഹൈപ്പർമാർക്കറ്റുകളും റീട്ടെയിൽ കേന്ദ്രങ്ങളും നിർമിക്കാൻ ഇരു സ്ഥാപനങ്ങളും ധാരണയിലെത്തി
റിയൽ എസ്റ്റേറ്റ് വിനിമയങ്ങളുടെ ആകെ മൂല്യം 544 ബില്യൺ ദിർഹമായി
272 ബില്യൺ ദിർഹം ചെലവും 302 ബില്യൺ ദിർഹം വരുമാനവും പ്രതീക്ഷിക്കുന്ന 2025-27 സാമ്പത്തിക വർഷത്തെ ബജറ്റാണ് ദുബൈ ഭരണാധികാരി പ്രഖ്യാപിച്ചത്
The move is expected to enhance access for UAE service providers to a wide range of sectors in the Vietnamese market
അവശ്യവസ്തുക്കളുമായി രണ്ട് വിമാനങ്ങളാണ് ബൈറൂത്തിലെത്തിയത്
അന്താരാഷ്ട്ര നാണയ നിധി കഴിഞ്ഞ ദിവസം നടത്തിയ പ്രവചനത്തിന്റെ ചുവടുപിടിച്ചാണ് യുബിഎസിന്റെ വിലയിരുത്തൽ
അധ്യാപകരെ പുറത്താക്കാനും രാജി സമർപ്പിക്കാനും ഇനി അഡെക്കിന്റെ അനുമതി വേണം
ആഗോള തലത്തിൽ യുഎഇ ചെയ്തു കൊണ്ടിരിക്കുന്ന ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം
നവംബർ ഒന്നു മുതലാണ് പുതിയ സമയക്രമം നിലവിൽ വരിക
Weekend Arabia | UAE
Weekend Arabia
യുഎഇ അംഗം അഹ്മദ് അൽ യമാഹിയെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു
പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച
The law also prohibits pedestrians from crossing roads with speed limits exceeding 80 kilometres per hour.
സ്കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റി
വേൾഡ് ഇകണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് യുഎഇയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ
അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈമാസം 28 മുതലാണ് ഓഹരികളുടെ വിൽപന ആരംഭിക്കുന്നത്
പരിശീലനത്തിൽ മികവു തെളിയിച്ച 64 ഇൻസ്ട്രക്ടർമാരെയും നാല് ഡ്രൈവിങ് സ്കൂളുകളെയുമാണ് ആർടിഎ ആദരിച്ചത്
റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്