Light mode
Dark mode
ഘടകകക്ഷി നേതാക്കള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
കോണ്‍ഗ്രസിന്റെ രണ്ടു വനിതാ അംഗങ്ങള്‍ക്ക് സി.പി.എം പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തതായാണ് ആരോപണം
കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്.
പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കുമെന്നും സതീശൻ വ്യക്തമാക്കി.
രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാറിന് ഐഐഎം നടത്തിയ പരിപാടിയായിരുന്നു ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ 'ഗിഫ്റ്റ്'
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇബ്രാഹിംകുട്ടി ഇതിനു കൂട്ടാക്കിയിട്ടില്ല
ഏക സിവിൽ കോഡ് വിവാദങ്ങൾക്കിടയിൽ കുരുങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം പാളരുതെന്ന പൊതുവികാരമാണ് മുന്നണിക്ക് ഉള്ളത്.
എല്ലാ മത വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
സി.പി.എം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതും യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കും.
പദവി കൈമാറ്റത്തില്‍ തീരുമാനമാകുന്നത് വരെ കോര്‍പറേഷനിലെ പരിപാടികളില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കും.
ഹൈബിയെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും അപ്രായോഗിക ആശയമെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കും സംശയമില്ല
ഉന്നത സി.പി.എം നേതാവ് വൻകിടക്കാർ നൽകിയ 2.35 കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം.
'മാധ്യമ വേട്ട ഏറ്റവും ഭീതിദമായ നിലയിൽ കേരളത്തിലുമെത്തി'
'സത്യസന്ധരായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കുന്നത്'
കായണ്ണ ടൗണിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കുന്നു
ദൈനംദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താനാവാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് വിമാനത്താവളത്തിൻറെ നടത്തിപ്പുകാരായ കിയാൽ കടന്നു പോകുന്നത്
'കേരളത്തിന്റെ എംപിമാർ തലമുതിർന്ന ആളുകളാണ്. സംഘടനാപരമായി പലരേക്കാളും അനുഭവസമ്പത്തുള്ളവരാണവര്. അവരെ അവഗണിച്ചു.'
കുറഞ്ഞ ചിലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
നാല് വാര്‍ഡുകള്‍ എല്‍.ഡി.എഫും മൂന്ന് വാർഡുകൾ യു.ഡി.എഫും പിടിച്ചെടുത്തു
മാലിന്യപ്രശ്നത്തിൽ കോർപ്പറേഷന് ഏകപക്ഷീയ നടപടിയാണെന്ന് ആരോഗ്യ സ്റ്റാൻഡിങ് ചെയർമാനായ ടി.കെ അഷറഫ് ആരോപിച്ചു