ഉദുമയില്‍ വീറും വാശിയും കൂട്ടി സുധാകരന്റെ സാന്നിധ്യം
കാല്‍നൂറ്റാണ്ടു കാലമായി ഇടതിനോടൊപ്പമുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ കെ സുധാകരനെത്തിയതോടെയാണ് ഉദുമ മണ്ഡലത്തില്‍ ഇത്തവണ പതിവില്‍ കവിഞ്ഞ വീറും വാശിയുമുണ്ട്. കാല്‍നൂറ്റാണ്ടു കാലമായി ഇടതിനോടൊപ്പമുള്ള മണ്ഡലം...