Light mode
Dark mode
പരിക്കേറ്റ ഉമ തോമസ് എംഎൽഎ നിയമനടപടി തുടങ്ങിയിരുന്നു
മതിയായ സുരക്ഷയൊരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നൽകിയ കോർപറേഷനും ജിസിഡിഎയും ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നാണ് ആരോപണം