Light mode
Dark mode
മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോർന്നതിന്റെ പേരിലാണ് നോട്ടീസ്.
മൃദംഗവിഷൻ, ഓസ്കാർ ഇവന്റസ് ഉടമകൾ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
കല്യാൺ സിൽക്സിൽ നിന്ന് 390 രൂപ വിലക്ക് വാങ്ങിയ സാരിക്ക് സംഘാടകർ കൂട്ടികളിൽ നിന്ന് ഈടാക്കിയത് 1600 രൂപ
മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയാണെങ്കിൽ ഈ സുരക്ഷ മതിയോ എന്നും വി.ഡി സതീശൻ ചോദിച്ചു.
തിരക്ക് നിയന്ത്രിക്കാൻ പൊലിസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു