Light mode
Dark mode
അർധസെഞ്ച്വറി നേടിയ ആയുഷ് ബദോനിയും ഇഷാൻ കിഷനും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്
ദ്രോണാചാര്യ ജേതാവും സച്ചിൻ ടെൺഡുൽക്കറുടെ മുഖ്യ പരിശീലകനുമായ രമാകാന്ത് അച്ച്രേക്കർ അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖകങ്ങളെ തുടർന്ന് മുംബെെയില്‍ ചികിത്സയിലായിരുന്നു. ഇന്ന്...