Light mode
Dark mode
യുഡിഎഫ് സ്വാധീമേഖലയായ തീരദേശ വാർഡുകള്‍ വാർഡ് വിഭജനത്തിലൂടെ പടിപടിയായി വെട്ടിക്കുറച്ചു. ആറ് വാർഡുണ്ടായിരുന്ന കുറ്റിച്ചിറ-മുഖദാർ മേഖലയില്‍ ഇപ്പോള്‍ വെറും രണ്ട് വാർഡ് മാത്രം.