'ഇറാന് നേരെയുള്ള സൈനിക നീക്കം നിയമവിരുദ്ധം, ജനങ്ങള്‍ക്ക് വേണ്ടത് സമാധാനം': വിമര്‍ശനവുമായി സൊഹ്റാന് മംദാനി
''ന്യൂയോര്‍ക്കിലുള്ള ഇറാന് സ്വദേശികളോട് നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ നഗരത്തിന്റെ ഭാഗമാണ് - നിങ്ങള്‍ ഞങ്ങളുടെ അയല്‍ക്കരാണ്''