- Home
- V Sivankutty

Kerala
3 Aug 2021 12:37 PM IST
പ്ലസ് വൺ സീറ്റുകളിലെ കുറവ്: ജില്ലകളിൽ സീറ്റുകള്‍ പുനക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി, ബാച്ച് കൂട്ടാതെ സീറ്റ് വർധിപ്പിക്കുന്നത് നിയമ വിരുദ്ധമെന്ന് പ്രതിപക്ഷം
മലബാർ മേഖലയിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച കണക്കുകൾ എണ്ണി പറഞ്ഞ എം.കെ മുനീർ 20 ശതമാനം സീറ്റ് വർധനവെന്നത് നിയമ വിരുദ്ധമാണെന്ന വാദവും മുന്നോട്ട് വെച്ചു

















