അസ്ലം വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
സിപിഎം പ്രവര്‍ത്തകരായ ജിതിന്, ഷാജി എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വധിച്ച കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. സിപിഎം...