വാൾട്ടറി ബോട്ടാസിനെയും സെർജിയോ പെരസിനെയും എത്തിച്ച് കാഡിലാക്ക്
ഇൻഡിയാന : വാൾട്ടറി ബോട്ടാസും സെർജിയോ പെരസും 2026 സീസൺ മുതൽ കാഡിലാക്ക് മത്സരിക്കും. ആദ്യ സീസോണിനായി ഒരുങ്ങുന്ന ടീമിലേക്ക് നിരവധി ഡ്രൈവർമാരെ പരിഗണിച്ചിരുന്നു. എന്നാൽ പരിചയസമ്പത്തുള്ള രണ്ടു...