മന്ത്രി പി രാജീവിന്റെ ഭാര്യ ഡോ. വാണി എ കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു
2009 ൽ സർവ്വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ ഉദ്യോഗാർത്ഥിയായിരുന്ന ഡോ. സോണിയ കെ ദാസ് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്