- Home
- vegetable

Gulf
9 Nov 2021 9:45 PM IST
ഖത്തറിൽ നഗരസഭാ മന്ത്രാലയം നടത്തുന്ന ശീതകാല പച്ചക്കറിച്ചന്തകൾ വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും
അൽ വക്ര, അൽ ഖോർ, അൽ താഖിറ, അൽ ഷമാൽ, അൽ ഷെഹാനിയ എന്നിങ്ങനെ അഞ്ചിടങ്ങളിലായി സജ്ജമാക്കിയ ചന്തകളാണ് വരുന്ന വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുന്നത്. വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ച...








