Light mode
Dark mode
കോൺഗ്രസ് നേതാവ് എം. ലിജുവിനെ വേദിയിൽ ഇരുത്തിയായിരുന്നു അധിക്ഷേപ പരാമർശം.
പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
മുസ്ലിംകളെ തെറിപറയുന്നവരോട് മാത്രം സിപിഎമ്മിന് മൃദു സമീപനമാണെന്നും കെ.എം ഷാജി ആരോപിച്ചു.
എസ്എൻഡിപിക്ക് ബിജെപിയുമായി അടുക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ബേബി പറഞ്ഞു.
എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടിയാണ് വിവാദത്തിലായിരിക്കുന്നത്