ശ്രീധരന്പിള്ളയിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് സമുദായസംഘടനകളെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രയോജനങ്ങളാണ് പിള്ളയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാമെന്നും കുമ്മനത്തെ മാറ്റിയതിൽ പ്രതിഷേധിച്ച ആർഎസ്എസിനെ മെരുക്കാമെന്നും