അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ സുമനസുകളുടെ കാരുണ്യം തേടി വിജയന്
എ.സി മെക്കാനിക്ക് ആയിരുന്ന ഇദ്ദേഹം പിന്നിട്ട 63 വര്‍ഷത്തെ ജീവിതത്തില്‍ ഏറിയ പങ്കും ചെലവഴിച്ചിട്ടുള്ളത് ആശുപത്രികളിലും മരുന്നുകളുടെ ലോകത്തും ശസ്ത്രക്രിയ ടേബിളുകളിലുമാണ്ശസ്ത്രക്രിയ മാത്രം...